ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽനിന്ന് ശക്തമായി തിരിച്ചു വന്ന് ലിവർപൂൾ. ബോൺമത്തിനെ 9–0നു തകർത്ത ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ- Liverpool 9-0 Bournemouth | English Premier League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽനിന്ന് ശക്തമായി തിരിച്ചു വന്ന് ലിവർപൂൾ. ബോൺമത്തിനെ 9–0നു തകർത്ത ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവും വലിയ ജയം എന്ന റെക്കോർഡിന് ഒപ്പമെത്തി. ലൂയിസ് ഡയസ്, റോബർട്ടോ ഫിർമിനോ എന്നിവർ ഇരട്ടഗോൾ നേടി.

എർലിങ് ഹാലൻഡ് ഹാട്രിക് നേടിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4–2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിയുടെ 62,70,81 മിനിറ്റുകളിലായിരുന്നു നോർവേ താരത്തിന്റെ ഗോളുകൾ. ആദ്യ പകുതിയിൽ പാലസ് 2–0നു മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചു വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 1–0ന് സതാംപ്ടനെയും ചെൽസി 2–1ന് ലെസ്റ്റർ സിറ്റിയെയും ആർസനൽ 2–1ന് ഫുൾഹാമിനെയും തോൽപിച്ചു. 

ADVERTISEMENT

English Summary: Liverpool 9-0 Bournemouth: Rampant Reds equal Premier League record win