ദോഹ∙ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ വൊളന്റിയറായി ചാലക്കുടി സ്വദേശിനിയും. ഖത്തറിലെ ഒരു കമ്പനിയിൽ ക്രെ‍ഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഐവി പോളാണ് ലോകകപ്പിൽ‌ വൊളന്റിയറായി സേവനത്തിന് ഒരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ വൊളന്റിയറായി ചാലക്കുടി സ്വദേശിനിയും. ഖത്തറിലെ ഒരു കമ്പനിയിൽ ക്രെ‍ഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഐവി പോളാണ് ലോകകപ്പിൽ‌ വൊളന്റിയറായി സേവനത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ഖത്തർ ലോകകപ്പിൽ വൊളന്റി‍യർമാര്‍ക്കുള്ള യൂണിഫോം പുറത്തിറക്കിയത്.

തൃശൂർ ചാലക്കുടി പരിയാരം സ്വദേശിനിയാണ് ഐവി പോൾ. ഒരു രാജ്യത്തുനിന്ന് മൂന്നോ, നാലോ പേർക്കു മാത്രമാണ് വൊളന്റി‍‍യർമാർക്കുള്ള യൂണിഫോം പുറത്തിറക്കുന്ന ചടങ്ങിൽ അവസരം ലഭിക്കുന്നതെന്ന് ഐവി പോൾ പ്രതികരിച്ചു. ‘2019 മുതൽ തുടർച്ചയായി നാലാമത്തെ പരിപാടിയിലാണു പ്രവർത്തിക്കുന്നത്. ഫിഫയുടെ അറബ് കപ്പിന്റെ ഭാഗമായിരുന്നു. ഫിഫ കോൺഗ്രസ് 2022ലും പ്രവർത്തിച്ചു.

ADVERTISEMENT

ഇപ്പോൾ ലോകകപ്പിന്റെ അക്രഡിറ്റേഷൻ വിഭാഗത്തിൽ ടീം ലീഡര്‍ ആയാണു പ്രവർത്തിക്കുന്നത്. ലോകകപ്പിന്റെ യൂണിഫോം കയ്യിൽ ലഭിച്ചപ്പോൾ വളരെയേറെ അഭിമാനം തോന്നി. ഇത്ര വലിയ ഒരു പരിപാടിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്’– ഐവി പോൾ പറഞ്ഞു.