കോവിഡിനു ശേഷം സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ വീണ്ടും വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ഇത്തവണ കേരളത്തിലെത്തുന്നത് നൂറിലേറെ ആഫ്രിക്കൻ താരങ്ങൾ. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ രണ്ടു ഘട്ട റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇതുവരെ 70 വിദേശ താരങ്ങളെയാണ് വിവിധ ടീമുകൾ ഉൾപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കോവിഡിനു ശേഷം സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ വീണ്ടും വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ഇത്തവണ കേരളത്തിലെത്തുന്നത് നൂറിലേറെ ആഫ്രിക്കൻ താരങ്ങൾ. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ രണ്ടു ഘട്ട റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇതുവരെ 70 വിദേശ താരങ്ങളെയാണ് വിവിധ ടീമുകൾ ഉൾപ്പെടുത്തിയത്.

ജനുവരി ആദ്യ വാരം നടക്കുന്ന മൂന്നാംഘട്ട റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ആകെ നൂറിലേറെ വിദേശ താരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിൻ മനോരമയോട് പറഞ്ഞു. ഇത്തവണ ഒരു ടീമിൽ 3 വിദേശ താരങ്ങളെ വരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. മുൻപ് 2 പേർക്കായിരുന്നു അനുമതി. 

ADVERTISEMENT

ലൈബീരിയ, ഐവറി കോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തവണ കൂടുതൽ പേർ കേരളത്തിൽ കളിക്കാനെത്തുന്നത്. ഇവരുടെ സംരക്ഷണം അതത് ടീമുകളുടെ മാനേജർമാർക്കായിരിക്കും.

English Summary: Sevens Football- More than 100 foreign players to Kerala