ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി സതാംപ്ടന് അട്ടിമറി ജയം. മൂന്നു ദിവസത്തിനിടെ ചെൽസിയെ രണ്ടു തവണ തോൽപിച്ച ആത്മവിശ്വാസത്തിലെത്തിയ സിറ്റിയെ 2–0നാണ് സതാംപ്ടൻ തകർത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതാംപ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി സതാംപ്ടന് അട്ടിമറി ജയം. മൂന്നു ദിവസത്തിനിടെ ചെൽസിയെ രണ്ടു തവണ തോൽപിച്ച ആത്മവിശ്വാസത്തിലെത്തിയ സിറ്റിയെ 2–0നാണ് സതാംപ്ടൻ തകർത്തത്. 

  ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. സതാംപ്ടൻ ഏറ്റവും അവസാന സ്ഥാനത്തും! 

ADVERTISEMENT

23–ാം മിനിറ്റിൽ സെക്കു മഹയിലൂടെ ആദ്യ ഗോൾ നേടിയ സതാംപ്ടൻ 28–ാം മിനിറ്റിൽ മോസ ജനേപ്പോയിലൂടെ രണ്ടാം ഗോളും നേടി. സെമിഫൈനലിൽ സതാംപ്ടൻ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. നോട്ടിങ്ങാം ഫോറസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് രണ്ടാം സെമിഫൈനൽ. 

English Summary: English League Cup Football Southampton beat Manchester City