ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോളിനു കേരളം വേദിയാകും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഏതെങ്കിലും രണ്ടിടത്തായിട്ടാകും ഇത്തവണ ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 8 മുതൽ 25 വരെ നടക്കുന്ന മത്സരത്തിൽ രാജ്യത്തെ 16 പ്രമുഖ ക്ലബ്ബുകൾ അണിനിരക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോളിനു കേരളം വേദിയാകും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഏതെങ്കിലും രണ്ടിടത്തായിട്ടാകും ഇത്തവണ ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 8 മുതൽ 25 വരെ നടക്കുന്ന മത്സരത്തിൽ രാജ്യത്തെ 16 പ്രമുഖ ക്ലബ്ബുകൾ അണിനിരക്കും. ഐഎസ്എലിലെ 11 ടീമുകളും ഈ സീസണിലെ ഐ ലീഗ് വിജയികൾക്കും നേരിട്ടു യോഗ്യത. ഐ ലീഗിലെ മറ്റു ടീമുകളിൽനിന്നു യോഗ്യതാ മത്സരം ജയിക്കുന്ന 4 ടീമുകളും ടൂർണമെന്റിൽ കളിക്കും. ഏപ്രിൽ 3 മുതലാണു യോഗ്യതാ മത്സരങ്ങൾ.

4 ടീമുകൾ വീതം ഉൾപ്പെട്ട 4 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. ഗ്രൂപ്പ് ജേതാക്കൾ സെമിയിലെത്തും. ഏപ്രിൽ 8 മുതൽ 19 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ. സെമി 21, 22 തീയതികളിലും. ഫൈനൽ 25ന്. സൂപ്പർ കപ്പ് വിജയികൾ കഴിഞ്ഞ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയുമായി എഎഫ്സി കപ്പ് യോഗ്യതയ്ക്കു വേണ്ടി പൊരുതും.

ADVERTISEMENT

English Summary: Supercup Football this time in Kerala