ദുബായ് ∙ ലോകകപ്പ് ഫുട്ബോൾ ഇതിഹാസങ്ങളെ നേരിടാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഇറങ്ങുന്ന സ്വപ്നസമാനമായ മൽസരത്തിന് ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് സബീൽ സ്റ്റേഡിയത്തിൽ പന്തുരുളും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഫണ്ട് ലക്ഷ്യമാക്കി ഏഷ്യൻ പാരാലിംപിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകകപ്പ് ഫുട്ബോൾ ഇതിഹാസങ്ങളെ നേരിടാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഇറങ്ങുന്ന സ്വപ്നസമാനമായ മൽസരത്തിന് ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് സബീൽ സ്റ്റേഡിയത്തിൽ പന്തുരുളും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഫണ്ട് ലക്ഷ്യമാക്കി ഏഷ്യൻ പാരാലിംപിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ചേർന്നൊരുക്കുന്ന സൗഹൃദ മൽസരത്തിലാണ് ലോകകപ്പ് താരങ്ങൾക്കെതിരെ ഐ.എം.വിജയൻ ഉൾപ്പെടുന്ന ഏഷ്യൻ ടീം ഇറങ്ങുന്നത്. 

ADVERTISEMENT

ഏഷ്യൻ നിരയിലെ ഏക ഇന്ത്യൻ താരമാണ് ഐ.എം.വിജയൻ. ലോകകപ്പ് സ്റ്റാഴ്സ് ടീമിൽ ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ  റൊമാരിയോ, റോബർട്ടോ കാർലോസ്, റിവാൾഡോ, ഡൂംഗ, കഫു, അൽഡെയർ തുടങ്ങിയവരുണ്ട്.

English Summary : IM Vijayan's match with Brazil legends today