കോഴിക്കോട്∙ അവസാന നിമിഷങ്ങളിൽ കളിക്കാരും ഒഫിഷ്യലുകളും തമ്മിൽ കയ്യാങ്കളിയും മൂന്നു ചുവപ്പു കാർഡുകളും കണ്ട കേരള പ്രിമിയർ ലീഗ് ഫുട്ബോൾ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സും കോവളം എഫ്‌സിയും 1–1 സമനിലയിൽ പിരിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

63–ാം മിനിറ്റിൽ ക്യാപ്റ്റൻ എ. ബിബിൻ കോവളം എഫ്സിക്ക് ലീഡ് നൽകിയപ്പോൾ 2 മിനിറ്റിനുള്ളിൽ അരിത്ര ദാസ് ബ്ലാസ്റ്റേഴ്സിനു സമനില നൽകി. ഗോകുലത്തിനെതിരെ അടുത്ത മൽസരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് സെമിയിൽ കയറും. സമനിലയാണെങ്കിൽ ഗോകുലം സെമിയിലെത്തും.

ADVERTISEMENT

ബ്ലാസ്റ്റേഴ്സ് – ഗോകുലം മൽസരം 10ന് കോഴിക്കോട്ട് നടക്കും.കളി പൂർണമായ ശേഷമാണ് കയ്യാങ്കളിയിലേക്കു കടന്നതോടെ കോവളത്തിന്റെ മാനേജർ ഇഗ്നേഷ്യസിനും ബ്ലാസ്റ്റേഴ്സിന്റെ നിഹാൽ സുധീഷിനും കോവളത്തിന്റെ ഒഫിഷ്യലിനും ചുവപ്പുകാർഡ് കിട്ടി.

English Summary: KPL, Red card for Kerala Blasters player and Kovalam manager on disputes after match