ധാക്ക (ബംഗ്ലദേശ്)∙ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ മലയാളി താരം ഷിൽജി ഷാജിക്ക് ഗോൾഡൻ ബൂട്ട്. ടൂർണമെന്റിൽ 4 മത്സരങ്ങളിലായി 8 ഗോളാണ് ഷിൽജി നേടിയത്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 3 ഗോൾ നേടിയ ഷിൽജി ഭൂട്ടാനെതിരെ 5 ഗോൾ നേടി. ബംഗ്ലദേശ്, റഷ്യ ടീമുകൾക്കെതിരെ ഗോൾ നേടാനായില്ല.ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്നലെ റഷ്യ 2–0ന് ഇന്ത്യയെ തോൽപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക (ബംഗ്ലദേശ്)∙ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ മലയാളി താരം ഷിൽജി ഷാജിക്ക് ഗോൾഡൻ ബൂട്ട്. ടൂർണമെന്റിൽ 4 മത്സരങ്ങളിലായി 8 ഗോളാണ് ഷിൽജി നേടിയത്.

ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 3 ഗോൾ നേടിയ ഷിൽജി ഭൂട്ടാനെതിരെ 5 ഗോൾ നേടി. ബംഗ്ലദേശ്, റഷ്യ ടീമുകൾക്കെതിരെ ഗോൾ നേടാനായില്ല.ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്നലെ റഷ്യ 2–0ന് ഇന്ത്യയെ തോൽപിച്ചു. കളിച്ച 4 മത്സരങ്ങളും ജയിച്ച റഷ്യ 12 പോയിന്റുമായി സാഫ് കപ്പ് ചാംപ്യന്മാരായി. ബംഗ്ലദേശ് 2–ാം സ്ഥാനത്തും ഇന്ത്യ 3–ാം സ്ഥാനത്തുമാണ്.

ADVERTISEMENT

English Summary : Shilji Shaji got Golden Boot in SAF Cup under 17 womens Football match