ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ട ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ സെവിയ്യയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (2–1). 29, 69 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ. മൂന്നാം മിനിറ്റിൽ റാഫ മിറിന്റെ ഗോളിൽ സെവിയ്യ മുന്നിലെത്തിയിരുന്നു. 83–ാം മിനിറ്റിൽ ഡിഫൻഡർ മാർകോസ് അക്യുന ചുവപ്പു കാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് സെവിയ്യ കളിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ട ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ സെവിയ്യയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (2–1). 29, 69 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ. മൂന്നാം മിനിറ്റിൽ റാഫ മിറിന്റെ ഗോളിൽ സെവിയ്യ മുന്നിലെത്തിയിരുന്നു. 83–ാം മിനിറ്റിൽ ഡിഫൻഡർ മാർകോസ് അക്യുന ചുവപ്പു കാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് സെവിയ്യ കളിച്ചത്. ലാ ലിഗയിലെ വംശീയ അധിക്ഷേപത്തിനെതിരെ തുറന്നടിച്ച വിനിസ്യൂസ് ജൂനിയർ റയൽ നിരയിൽ ഉണ്ടായിരുന്നില്ല. ബ്രസീൽ താരത്തിന് പരുക്കാണെന്നാണ് കോച്ച് കാർലോ ആഞ്ചലോട്ടി നൽകിയ വിശദീകരണം.

ADVERTISEMENT

ഇന്ററിന് ജയം; ചാംപ്യൻസ് ലീഗിന്

ADVERTISEMENT

മിലാൻ ∙ ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിലെത്തിയതിനു പിന്നാലെ അടുത്ത വർഷത്തെ ടൂർണമെന്റിനും യോഗ്യത ഉറപ്പാക്കി ഇന്റർ മിലാൻ. അറ്റലാന്റയെ 3–2നു തോൽപിച്ചതോടെ ഇന്റർ, സീരി എ ഫുട്ബോളിൽ ആദ്യ 4 സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. ഒരു മത്സരം ശേഷിക്കെ രണ്ടാം സ്ഥാനത്താണ് ഇന്റർ. ജൂൺ 10ന് ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

English Summary: real madrid win in Rodrigo double