അബുദാബി ∙ ഐറിഷ് മിക്സ്ഡ് മാർഷ്യൽ ആർട്സ് താരം കോണർ മക്ഗ്രെഗർ വീണ്ടും റിങ്ങിലേക്ക്. അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ ‌നാളെ നടക്കുന്ന അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിലാണ്

അബുദാബി ∙ ഐറിഷ് മിക്സ്ഡ് മാർഷ്യൽ ആർട്സ് താരം കോണർ മക്ഗ്രെഗർ വീണ്ടും റിങ്ങിലേക്ക്. അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ ‌നാളെ നടക്കുന്ന അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഐറിഷ് മിക്സ്ഡ് മാർഷ്യൽ ആർട്സ് താരം കോണർ മക്ഗ്രെഗർ വീണ്ടും റിങ്ങിലേക്ക്. അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ ‌നാളെ നടക്കുന്ന അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിലാണ് (യുഎഫ്സി 257) മക്ഗ്രെഗർ പോരിനിറങ്ങുന്നത്.

മക്ഗ്രെഗറും യുഎസ് താരം ഡസ്റ്റിൻ പൊയ്റിയറും തമ്മിലുള്ള ലൈറ്റ്‌വെയ്റ്റ് മത്സരമാണു ചാംപ്യൻഷിപ്പിന്റെ പ്രധാന ആകർഷണം. ഫെതർവെയ്റ്റ് വിഭാഗത്തിൽ 2014ൽ ഏറ്റുമുട്ടിയപ്പോൾ മക്ഗ്രെഗർ നോക്കൗട്ട് വിജയം നേടിയിരുന്നു.   മക്ഗ്രെഗർ ജയിക്കുകയാണെങ്കിൽ മറ്റൊരു സൂപ്പർ പോരാട്ടത്തിനും ആരാധകർ കാത്തിരിക്കുന്നു. ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിൽ നിലവിലെ ചാംപ്യൻ റഷ്യൻ താരം ഖാബിബ് നൂർമാഗോമദോവുമായുള്ള റീമാച്ച് ആണത്. 2018ൽ മക്ഗ്രെഗറെ നൂർമാഗോമദോവ് തോൽപിച്ചിരുന്നു. എന്നാൽ, പിതാവും പരിശീലകനുമായ അബ്ദുൽ മനാപിന്റെ നിര്യാണത്തെത്തുടർന്ന്  നൂർമാഗോമദോവ് വിരമിച്ചു. റഷ്യൻ താരത്തെ തിരികെക്കൊണ്ടു വരാൻ ശ്രമിക്കുകയാണ് യുഎഫ്സി അധികൃതർ.

ADVERTISEMENT

English Summary: UFC 257: Poirier vs McGregor