ഇന്നു തമിഴ്നാട്ടിലെ വെല്ലൂരിൽ തുടങ്ങുന്ന ദേശീയ സബ് ജൂനിയർ വോളിബോളിനുള്ള കേരള ടീമുകളെ കെ.മുഹമ്മദ് സാലിഹും വി.അഞ്ജനയും നയിക്കും. ടീം: ആൺകുട്ടികൾ – എം.എസ്.അക്ഷയ്, സോനു ആന്റണി, ജെസ്റ്റിൻ ബേബി, റനിൽ ഇസ്മയിൽ, ഇയോൺ പോളി, സി.ആർ.അബിജിഷ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙  ഇന്നു തമിഴ്നാട്ടിലെ വെല്ലൂരിൽ തുടങ്ങുന്ന ദേശീയ സബ് ജൂനിയർ വോളിബോളിനുള്ള കേരള ടീമുകളെ കെ.മുഹമ്മദ് സാലിഹും വി.അഞ്ജനയും നയിക്കും. ടീം: ആൺകുട്ടികൾ – എം.എസ്.അക്ഷയ്, സോനു ആന്റണി, ജെസ്റ്റിൻ ബേബി, റനിൽ ഇസ്മയിൽ, ഇയോൺ പോളി, സി.ആർ.അബിജിഷ്, കെ.ആർ.അശ്വിൻരാജ്, ബി.എ.അൽഹാദി ദിയൂഫ്, ടി.പി.അക്ഷയ് പ്രകാശ്, സി.അഭിലാഷ്, ആദിൽ മുഹമ്മദ്, സാലിഹ്. പരിശീലകൻ: സോൾ സെബാസ്റ്റ്യൻ. പെൺകുട്ടികൾ – അഞ്ജന, ആദിത്യ രാധാകൃഷ്ണൻ, അനൂജ ജിനേഷ് കുമാർ, സി.എ.അനഘ, ടി.സേതു ലക്ഷ്മി, എൻ.അഭിന, കാർത്തി സി.പ്രതീഷ്, പി.ജി.ഐശ്വര്യ, പി.ജിഷ്ണ, ഇ.എസ്.ലക്ഷ്മി നിവേദിത, എസ്.ദേവിക, സി.കെ.രസിക. പരിശീലക: എസ്.നിമ്മി.  

ADVERTISEMENT

ADVERTISEMENT

Content Highlights: Kerala sub junior volleyball team