ഇന്ത്യയുടെ ദേശീയ കായികവിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യയുടെ ദേശീയ കായിക വിനോദമാണു ഹോക്കിയെന്ന പ്രതീതിയുണ്ടെങ്കിലും ഔദ്യോഗികമായി...Hockey, Hockey manorama news, Hockey latest news, Hockey Supreme court, Hockey SC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ ദേശീയ കായികവിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യയുടെ ദേശീയ കായിക വിനോദമാണു ഹോക്കിയെന്ന പ്രതീതിയുണ്ടെങ്കിലും  ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നു ഹർജിക്കാരനായ വിശാൽ തിവാരി ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ഇതര കായിക മേഖലകളുടെ ഉന്നതിക്കായി സർക്കാരിന് ആവശ്യമായ നിർദേശം നൽകണമെന്ന ആവശ്യത്തിലും കോടതി ഇടപെട്ടില്ല. തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ആളുകൾക്കിടയിൽ സ്വയം ഒരു കായികതാൽപര്യം ഉടലെടുക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ADVERTISEMENT

English Summary: Supreme Court refuses to entertain plea to declare Hockey As India's national game