ഭുവനേശ്വർ ∙ നിലവിലെ ജേതാക്കളായ ഇന്ത്യ 8–2നു പോളണ്ടിനെ തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. ആദ്യ മത്സരത്തിൽ ഫ്രാൻസിനോടു തോൽവി വഴങ്ങിയ ഇന്ത്യ (4–5) 2–ാം കളിയിൽ കാനഡയെ 13–1നു തകർത്തിരുന്നു. നിലവിലെ 2–ാം സ്ഥാനക്കാരായ ബൽജിയമാണു ഡിസംബർ ഒന്നിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ നിലവിലെ ജേതാക്കളായ ഇന്ത്യ 8–2നു പോളണ്ടിനെ  തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. ആദ്യ മത്സരത്തിൽ ഫ്രാൻസിനോടു തോൽവി വഴങ്ങിയ ഇന്ത്യ (4–5) 2–ാം കളിയിൽ കാനഡയെ 13–1നു തകർത്തിരുന്നു. 

നിലവിലെ 2–ാം സ്ഥാനക്കാരായ ബൽജിയമാണു ഡിസംബർ ഒന്നിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.  വൈസ് ക്യാപ്റ്റൻ സഞ്ജയ് കുമാർ (2),   അരെയ്ജീത് സിങ് (2), സുദീപ് ചിർമാകോ (2),  ഉത്തം സിങ് (1), ശാർദാനന്ദ് തിവാരി (1) എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. 

ADVERTISEMENT

English Summary: Junior Hockey World Cup: India Defeat Poland 8-2 To Seal Quarter-Final Spot