ബൽജിയത്തെ 1–0നു തോൽപിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന്റെ സെമിയിലെത്തി. 21–ാം മിനിറ്റിൽ ശാരദാനന്ദ് തിവാരിയാണു വിജയ ഗോൾ നേടിയത്. നാളെ നടക്കുന്ന സെമിയിൽ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ...Junior hockey world cup, Junior hockey world cup indian team, Junior hockey world cup odisha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ ബൽജിയത്തെ 1–0നു തോൽപിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന്റെ സെമിയിലെത്തി. 21–ാം മിനിറ്റിൽ ശാരദാനന്ദ് തിവാരിയാണു വിജയ ഗോൾ നേടിയത്. നാളെ നടക്കുന്ന സെമിയിൽ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ.

തുടക്കത്തിൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളടിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലേക്കു വലിഞ്ഞു. അവസാന മിനിറ്റുകളിൽ ബൽജിയം ആക്രമിച്ചു കയറിയെങ്കിലും ഇന്ത്യയുടെ പ്രതിരോധനിരയും ഗോൾ കീപ്പർ പവനും ഉജ്വല പ്രകടനം നടത്തി ആതിഥേയരെ സെമിയിലേക്കു നയിച്ചു. അർജന്റീനയും ഫ്രാൻസും തമ്മിലാണു മറ്റൊരു സെമി.

ADVERTISEMENT

English Summary: Junior hockey world cup; India beat Belgium