ധാക്ക (ബംഗ്ലദേശ്) ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി പുരുഷ ഹോക്കിയിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്കു സമനിലത്തുടക്കം. പൊരുതിക്കളിച്ച കൊറിയയാണ് ഒളിംപിക്സ് വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യൻ സംഘത്തെ 2–2 സമനിലയിൽ തളച്ചത്. ടോക്കിയോ ഒളിംപിക്സിനു ശേഷം ആദ്യമായി ടൂർണമെന്റിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക (ബംഗ്ലദേശ്) ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി പുരുഷ ഹോക്കിയിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്കു സമനിലത്തുടക്കം. പൊരുതിക്കളിച്ച കൊറിയയാണ് ഒളിംപിക്സ് വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യൻ സംഘത്തെ 2–2 സമനിലയിൽ തളച്ചത്.

ടോക്കിയോ ഒളിംപിക്സിനു ശേഷം ആദ്യമായി ടൂർണമെന്റിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. 4–ാം മിനിറ്റിൽ ലളിത് ഉപാധ്യായയിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. 

ADVERTISEMENT

18–ാം മിനിറ്റിൽ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് 2–ാം ഗോളും നേടി. എന്നാൽ, പൊരുതിക്കളിച്ച കൊറിയൻ ടീം 41, 46 മിനിറ്റുകളിലായി 2 ഗോളുകൾ മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.