ജക്കാർത്ത∙ ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോർ മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യയ്ക്കു മധുരപ്രതികാരം. മനോഹരമായ 2 ഫീൽഡ് ഗോളുകളിലൂടെ 2–1നാണ് ഇന്ത്യയുടെ വിജയം. പൂൾ മത്സരത്തിൽ ജപ്പാൻ 5–2ന് ജയിച്ചിരുന്നു. മൻജീത് (8–ാം മിനിറ്റ്), പവൻ രാജ്ഭർ (35–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി Asia cup, Hockey, Hockey team india, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത∙ ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോർ മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യയ്ക്കു മധുരപ്രതികാരം. മനോഹരമായ 2 ഫീൽഡ് ഗോളുകളിലൂടെ 2–1നാണ് ഇന്ത്യയുടെ വിജയം. പൂൾ മത്സരത്തിൽ ജപ്പാൻ 5–2ന് ജയിച്ചിരുന്നു. 

മൻജീത് (8–ാം മിനിറ്റ്), പവൻ രാജ്ഭർ (35–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയത്. 18‍–ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ തകുമ നിവ ജപ്പാന്റെ ആശ്വാസ ഗോ‍ൾ കുറിച്ചു. 

ADVERTISEMENT

മറ്റൊരു സൂപ്പർ ഫോർ മത്സരത്തിൽ ദക്ഷിണ കൊറിയയും മലേഷ്യയും 2–2നു പിരിഞ്ഞു. ഇന്ന് മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.

English Summary: Asia cup Hockey