ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ മലയാളി താരം എച്ച്.എസ്.പ്രണോയ് തോൽപിച്ചു. രണ്ടാം റൗണ്ട് മത്സരത്തിൽ പ്രണോയ് 21–10, 21–9ന് ലോക റാങ്കിങ്ങിൽ എട്ടാമതുള്ള സെന്നിനെ മറികടന്നു. ലക്ഷ്യയ്ക്കെതിരെ, ലോക...Indonesia Open, Indonesia Open manorama news, Indonesia Open Lakshya Sen, HS Prannoy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ മലയാളി താരം എച്ച്.എസ്.പ്രണോയ് തോൽപിച്ചു. രണ്ടാം റൗണ്ട് മത്സരത്തിൽ പ്രണോയ് 21–10, 21–9ന് ലോക റാങ്കിങ്ങിൽ എട്ടാമതുള്ള സെന്നിനെ മറികടന്നു. ലക്ഷ്യയ്ക്കെതിരെ, ലോക റാങ്കിങ്ങിൽ നിലവിൽ 23–ാം സ്ഥാനത്തുള്ള പ്രണോയിയുടെ ആദ്യ ജയമാണിത്.

ഇന്ത്യയുടെ കെ. ശ്രീകാന്ത് 21–23, 10–21ന് ഫ്രാൻസിന്റെ ലെവർദെസിനോട് തോറ്റു പുറത്തായി. ആറു തവണ പരസ്പരം കളിച്ചതിൽ ലെവർദസിനോട് ശ്രീകാന്തിന്റെ ആദ്യ തോൽവിയാണിത്. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ.അർജുനും ധ്രുവ് കപിലയും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. 

ADVERTISEMENT

English Summary: Indonesia Open: HS Prannoy Beats Compatriot Lakshya Sen