റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് മത്സരത്തിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിംപിക് വെള്ളി മെഡൽ ജേതാക്കളായ അർജന്റീനയെ ഷൂട്ടൗട്ടിൽ 2–1നു കീഴടക്കി. മുഴുവൻ സമയത്ത് 3–3 ആയിരുന്നു സ്കോർ. Pro Hockey League, Indian hockey team, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് മത്സരത്തിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിംപിക് വെള്ളി മെഡൽ ജേതാക്കളായ അർജന്റീനയെ ഷൂട്ടൗട്ടിൽ 2–1നു കീഴടക്കി. മുഴുവൻ സമയത്ത് 3–3 ആയിരുന്നു സ്കോർ. 

ഗുർജിത് കൗർ (രണ്ട്) ലാൽറെംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. ഷൂട്ടൗട്ടിൽ നേഹ ഗോയലും സോണികയും ലക്ഷ്യം കണ്ടു. രണ്ടാം പാദ മത്സരം ഇന്നു നടക്കും.

ADVERTISEMENT

Content Highlights: Pro Hockey League