ആംസ്റ്റർഡാം ∙ വനിതാ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു സമനില (1–1). ഇസബെല്ല പീറ്ററിന്റെ ഗോളിൽ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തപ്പോൾ 28–ാം മിനിറ്റിൽ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടർന്ന് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം ∙ വനിതാ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു സമനില (1–1). ഇസബെല്ല പീറ്ററിന്റെ ഗോളിൽ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തപ്പോൾ 28–ാം മിനിറ്റിൽ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.

തുടർന്ന് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയയുടെ മികച്ച സേവുകളും മത്സരത്തിൽ ഇന്ത്യയ്ക്കു നിർണായകമായി. നാളെ ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ADVERTISEMENT

English Summary: Women's Hockey World Cup 2022: India hold England in 1-1 draw