കായികചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യങ്ങളിലൊന്നാണ് തകർന്നടിഞ്ഞ ഈ കാർ. ബ്രസീലിയൻ ഫോർമുല വൺ താരം അയർട്ടൻ സെന്നയുടെ വില്യംസ് റെനോ കാർ ആണിത്. 1994 മേയ് ഒന്നിന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ ഗ്രാൻപ്രി മൽസരത്തിനിടയിലുണ്ടായ ഈ Formula 1, Ayrton Senn, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായികചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യങ്ങളിലൊന്നാണ് തകർന്നടിഞ്ഞ ഈ കാർ. ബ്രസീലിയൻ ഫോർമുല വൺ താരം അയർട്ടൻ സെന്നയുടെ വില്യംസ് റെനോ കാർ ആണിത്. 1994 മേയ് ഒന്നിന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ ഗ്രാൻപ്രി മൽസരത്തിനിടയിലുണ്ടായ ഈ അപകടത്തിലാണ് സെന്ന മരണത്തിനു കീഴടങ്ങിയത്. മൽസരത്തിന്റെ 7–ാം ലാപ്പിൽ 180 മൈൽ വേഗത്തിൽ ഒന്നാമതായി കുതിക്കുമ്പോൾ സെന്നയുടെ കാർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. മൂന്നു തവണ ലോകചാംപ്യനും 41 റേസുകളിൽ ഒന്നാമനുമായിരുന്നു സെന്ന.

തകർന്നടി​ഞ്ഞ സെന്നയുടെ കാർ

ദേശീയ ബഹുമതികളോടെയാണ് ബ്രസീൽ സെന്നയ്‌ക്ക് അന്ത്യയാത്ര നൽകിയത്. 1994ൽ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ബ്രസീൽ ടീം ആ വിജയം  സമർപ്പിച്ചത് തങ്ങളുടെ പ്രിയപ്പെട്ട സെന്നയ്ക്കായിരുന്നു. സാൻ മറീനോ സർക്യൂട്ടിലെ വളവിനടുത്ത് അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുമുണ്ട്.

ADVERTISEMENT

Content Highlights: Formula 1, Ayrton Senna da Silva