ബുഡാപെസ്റ്റ്∙ ഫോർമുല വൺ മുൻ ലോകചാംപ്യൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ആസ്റ്റൻ മാർട്ടിൻ താരമായ വെറ്റൽ സീസണിന്റെ അവസാനത്തോടെ കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാലു വർഷം ലോകകിരീടം... sebastian vettel, formula 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ (35) ഫോർമുല വൺ കാറോട്ടത്തിൽ നിന്നു വിരമിക്കുന്നു. 2022ൽ ടീം ആസ്റ്റൺ മാർട്ടിനുമായുള്ള കരാർ അവസാനിക്കുന്നതോടെ വിരമിക്കാനാണു തീരുമാനം. 2007ൽ ബിഎംഡബ്ല്യു സേബറിൽ അരങ്ങേറ്റം കുറിച്ച വെറ്റൽ 2010 മുതൽ 2013 വരെയുള്ള 4 സീസണുകളിൽ തുടർച്ചയായി ചാംപ്യനായതു റെഡ് ബുള്ളിനൊപ്പമാണ്.

കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ നിരയിൽ മൂന്നാം സ്ഥാനത്തുള്ള വെറ്റൽ 53 ഗ്രാൻപ്രി വിജയങ്ങൾ നേടിയിട്ടുണ്ട്. ഏഴു കിരീടങ്ങൾ വീതം നേടിയ മൈക്കൽ ഷൂമാക്കറും ലൂയിസ് ഹാമിൽട്ടനുമാണ്   ഒന്നാമത്. അഞ്ചു കിരീടം നേടിയ ജുവാൻ മാനുവൽ ഫാൻജിയോ രണ്ടാം സ്ഥാനത്ത്. 4 കിരീടം നേടിയ വെറ്റൽ  അലൈൻ പ്രോസ്റ്റിനൊപ്പം മൂന്നാം സ്ഥാനത്തും.

ADVERTISEMENT

English Summary: Sebastian Vettel to retire from F1 at the end of the 2022 season