ബർമിങ്ങാം∙ പുരുഷ ഹോക്കിയിൽ വെള്ളി മെഡൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ത്യൻ ടീം നാട്ടിലേക്കു മടങ്ങുക അപമാന ഭാരത്തോടെയായിരിക്കും. സ്വർണ മെഡൽ പോരാട്ടത്തിൽ ഓസ്ട്രേലിയ 7–0ന് ഇന്ത്യയെ ഛിന്നഭിന്നമാക്കി. സമീപകാലത്ത് ടീം നേരിട്ട ഏറ്റവും Commonwealth games, India vs Australia Hockey Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ പുരുഷ ഹോക്കിയിൽ വെള്ളി മെഡൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ത്യൻ ടീം നാട്ടിലേക്കു മടങ്ങുക അപമാന ഭാരത്തോടെയായിരിക്കും. സ്വർണ മെഡൽ പോരാട്ടത്തിൽ ഓസ്ട്രേലിയ 7–0ന് ഇന്ത്യയെ ഛിന്നഭിന്നമാക്കി. സമീപകാലത്ത് ടീം നേരിട്ട ഏറ്റവും വലിയ പരാജയമാണിത്.

ഓസ്ട്രേലിയയുടെ നേഥൻ എഫ്രാമസ്, ടോ വിക്കാം എന്നിവർ ഇരട്ട ഗോളുകളും ബ്ലെയ്ക്ക് ഗവേഴ്സ്, ജേക്കബ് ആൻഡേഴ്സൻ, ഫ്ലിൻ ഒഗിൽവി എന്നിവർ ഓരോ ഗോൾ വീതവും നേടി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ പിന്നാക്കം പോയ ഇന്ത്യയ്ക്ക് രണ്ടാം ക്വാർട്ടറി‍ൽ ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനേറ്റ പരുക്കും തിരിച്ചടിയായി.

ADVERTISEMENT

ആദ്യ 10 മിനിറ്റിനകം 3 പെനൽറ്റി കോർണറുകൾ നേടിയ ഓസ്ട്രേലിയ മൂന്നാമത്തേതിൽ ഗവേഴ്സിലൂടെ ലീഡ് നേടി. ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടു മുൻപായിരുന്നു എഫ്രാമസിന്റെ ഗോൾ. 22, 27 മിനിറ്റുകളിലാണ് ആൻഡേഴ്സൻ ലക്ഷ്യം കണ്ടത്. വിക്കാം(26’), എഫ്രാമസ്(42’), ഒഗിൽവി(46’) എന്നിവർ പട്ടിക പൂ‍ർത്തിയാക്കി. പിന്നീട് ഒരു തവണ കൂടി വിജയികൾ പന്ത് വലയിലെത്തിച്ചെങ്കിലും ഗോൾ അനുവദിക്കാതിരുന്നതിനാൽ ഇന്ത്യയുടെ പരാജയഭാരം അൽപം കുറഞ്ഞു.

English Summary: Commonwealth games, India vs Australia Hockey Updates