ടോക്കിയോ ∙ സൂപ്പർതാരം സൈന നെഹ്‌വാളിനും മലയാളി താരം ട്രീസ ജോളിക്കും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ‌ വിജയത്തുടക്കം. സൈന നെഹ്‌വാൾ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിന്റെ ചെങ് ങാൻ യിയെ (21-19, 21-9) കീഴടക്കി. രണ്ടാം റൗണ്ടിൽ ബൈ കൂടി ലഭിച്ചതോടെ സൈന പ്രീക്വാർ‌ട്ടറിലേക്കു മുന്നേറി. രണ്ടാംറൗണ്ടിൽ സൈനയുടെ എതിരാളിയായ ജപ്പാന്റെ നവോമി BWF World, Saina Nehwal, Badminton,Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ സൂപ്പർതാരം സൈന നെഹ്‌വാളിനും മലയാളി താരം ട്രീസ ജോളിക്കും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ‌ വിജയത്തുടക്കം. സൈന നെഹ്‌വാൾ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിന്റെ ചെങ് ങാൻ യിയെ (21-19, 21-9) കീഴടക്കി. രണ്ടാം റൗണ്ടിൽ ബൈ കൂടി ലഭിച്ചതോടെ സൈന പ്രീക്വാർ‌ട്ടറിലേക്കു മുന്നേറി. രണ്ടാംറൗണ്ടിൽ സൈനയുടെ എതിരാളിയായ ജപ്പാന്റെ നവോമി ഒകുഹാര പരുക്കിനെത്തുടർന്നു പിൻമാറുകയായിരുന്നു. പി.വി.സിന്ധുവിന്റെ അഭാവത്തിൽ വനിതാ സിംഗിൾ‌സിൽ ഇന്ത്യൻ പ്രതീക്ഷ മുപ്പത്തിരണ്ടുകാരി സൈനയിലാണ്. വനിതാ ‍ഡബിൾ‌സിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മലേഷ്യയുടെ യുവാൻ‌ ലോ– വലേരീ സിയോ സഖ്യത്തെ തോൽപിച്ച്   (21-11, 21-13) രണ്ടാം റൗണ്ടിലെത്തി. 

ഇന്ത്യയുടെ അശ്വിനി ഭട്ട്– ശിഖ ഗൗതം സഖ്യവും ആദ്യ മത്സരം വിജയിച്ചു. എന്നാൽ‌ പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവർധൻ സഖ്യവും മിക്സ്ഡ് ഡബിൾസിൽ‌ ഇഷാൻ ഭട്നഗർ – തനിഷ ക്രാസ്റ്റോ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. 

ADVERTISEMENT

English Summary: BWF Worlds: Saina advances in to pre-quarters