രാജ്കോട്ട് ∙ കോവിഡിനു ശേഷമുള്ള ദേഹാസ്വാസ്ഥ്യവും മത്സരാധിക്യവുംമൂലം ക്ഷീണിതനായ സജൻ പ്രകാശ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ വൈകിട്ടു മത്സരശേഷമാണു സജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജ്കോട്ട് ∙ കോവിഡിനു ശേഷമുള്ള ദേഹാസ്വാസ്ഥ്യവും മത്സരാധിക്യവുംമൂലം ക്ഷീണിതനായ സജൻ പ്രകാശ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ വൈകിട്ടു മത്സരശേഷമാണു സജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്കോട്ട് ∙ കോവിഡിനു ശേഷമുള്ള ദേഹാസ്വാസ്ഥ്യവും മത്സരാധിക്യവുംമൂലം ക്ഷീണിതനായ സജൻ പ്രകാശ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ വൈകിട്ടു മത്സരശേഷമാണു സജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യക്തിഗത ഇനത്തിനു പുറമേ റിലേ ടീമിലും ഉൾപ്പെടുത്തിയിരുന്നതിനാൽ സജൻ ക്ഷീണിതനായിരുന്നു. 

കഴിഞ്ഞ ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ 10 മെഡലുകൾ നേടിയത് ഇതുപോലുള്ള ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ്. ഇന്നലെ ഉച്ചയ്ക്കു മത്സരവേദിയിലേക്കു പോകാൻ വാഹനം തേടി സജനും അമ്മയും റോഡിലൂടെ നടക്കുന്നതിനിടെ മറ്റൊരു സംസ്ഥാനത്തിന്റെ കായികതാരം കാറിൽ ലിഫ്റ്റ് നൽകിയതുകൊണ്ടു സമയത്തിനെത്താനായി.  കഴിഞ്ഞ ദേശീയ ഗെയിംസിൽ 6സ്വർണവും 2 വെള്ളിയുമടക്കം 8 മെഡലുകളാണ് സജന്റെ സമ്പാദ്യം. 

ADVERTISEMENT

English Summary: Swimmer Sajan Prakash hospitalized