മിസൗറി (യുഎസ്)∙ 10 കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോകചാംപ്യൻ മാഗ്നസ് കാൾസൻ, പ്ലേ മാഗ്നസ് ഗ്രൂപ്പ്, ചെസ്ഡോട്ട്കോം എക്സിക്യൂട്ടീവ് ഡാനിയൽ റെഞ്ച്, ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറ എന്നിവർക്കെതിരെ യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസൗറി (യുഎസ്)∙ 10 കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോകചാംപ്യൻ മാഗ്നസ് കാൾസൻ, പ്ലേ മാഗ്നസ് ഗ്രൂപ്പ്, ചെസ്ഡോട്ട്കോം എക്സിക്യൂട്ടീവ് ഡാനിയൽ റെഞ്ച്, ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറ എന്നിവർക്കെതിരെ യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മിസൗറി ഡിസ്ട്രിക് കോടതിയിലാണ് കേസ് നൽകിയത്. ചെസിൽ ചതിച്ചെന്ന് ആരോപണം ഉന്നയിച്ച് തന്നെ പ്രഫഷനൽ ചെസിൽ ‘കരിമ്പട്ടികയിൽ’പെടുത്താൻ ശ്രമിച്ചെന്നാണ് പത്തൊൻപതുകാരനായ നീമാന്റെ വാദം.

യുഎസിലെ മിസൗറിയിലുള്ള സെന്റ് ലൂയിസ് ക്ലബ് നടത്തുന്ന സ്വിൻക്ഫീൽഡ് കപ്പ് ചെസിന്റെ മൂന്നാം റൗണ്ടിൽ നീമാനോടു തോറ്റതിനു ശേഷം കാൾസൻ ടൂർണമെന്റിൽനിന്നു പിൻമാറിയതാണ് വിവാദത്തിന്റെ തുടക്കം. നീമാൻ വർഷങ്ങൾക്കു മുൻപ് ഓൺലൈൻ ചെസിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ കൃത്രിമമായി വിജയം നേടിയിരുന്നെന്നും അത് ആവർത്തിച്ചതാണെന്നും ആരോപണമുണ്ടായി. 

ADVERTISEMENT

English Summary: Chess cheating row: Hans Niemann sues accusers Magnus Carlsen and Chess.com for libel