സംസ്ഥാന സ്കൂൾ കായികോത്സവം അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ ട്രാക്ക് ഇനങ്ങളിൽ ഇതുവരെ ഒരു റെക്കോർഡ് പോലും പിറക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നതും അസാധാരണവുമാണ്. അതേസമയം ഫീൽഡിൽ പ്രത്യേകിച്ചും ത്രോ ഇനങ്ങളിൽ ഈ മീറ്റ് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട് 4 റെക്കോർഡുകാരെയും സൃഷ്ടിച്ച കാസർകോട് ചെറുവത്തൂരിലെ കെസി ത്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സ്കൂൾ കായികോത്സവം അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ ട്രാക്ക് ഇനങ്ങളിൽ ഇതുവരെ ഒരു റെക്കോർഡ് പോലും പിറക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നതും അസാധാരണവുമാണ്. അതേസമയം ഫീൽഡിൽ പ്രത്യേകിച്ചും ത്രോ ഇനങ്ങളിൽ ഈ മീറ്റ് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്  4 റെക്കോർഡുകാരെയും സൃഷ്ടിച്ച കാസർകോട് ചെറുവത്തൂരിലെ കെസി ത്രോ അക്കാദമി തീർച്ചയായും കൂടുതൽ പ്രോൽസാഹനം അർഹിക്കുന്നു. 3 സ്വർണം നേടിയ ഇ.എസ്.ശിവപ്രിയയുടെ പ്രകടനവും പ്രതീക്ഷ തരുന്നു.

ഇത്തവണ ഫൗൾ സ്റ്റാർട്ടുകൾ കാണാനേ കഴിഞ്ഞില്ല. ഫൗൾ സ്റ്റാർട്ട് കൃത്യമായി കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യ വന്നതിന്റെ മാറ്റമാണത്. ഞാനൊക്കെ ഓടിയിരുന്ന കാലത്തു ഞങ്ങൾക്കൊപ്പം ട്രാക്കിന്റെ വശത്തുകൂടി ടിവി ക്യാമറാമാനും ഓടുകയായിരുന്നു. ആ സ്ഥാനത്ത് ഇവിടെ ഹെലി ക്യാം മത്സരാർഥികൾക്കൊപ്പം പറക്കുകയാണ്. സംഘാടന രംഗത്തും സ്കൂൾ മീറ്റ് മുന്നേറുന്നു. പരുക്കേൽക്കുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ പരിചരണവും ചികിത്സയും നൽകാനാവുന്നുണ്ട്. പക്ഷേ ഇപ്പോഴും സ്പൈക്സ് ഇല്ലാതെ ഓടുന്നവരെ കാണുന്നതു സങ്കടം ഉണർത്തുന്നു. നമ്മുടെ മിടുക്കരായ താരങ്ങൾക്ക് അതെങ്കിലും ഉറപ്പാക്കാനാകണം.

ADVERTISEMENT

English Summary : Padmini Thomas concerned over lack of creating records in state school sports festival