തിരുവനന്തപുരം ∙ ഔദ്യോഗിക ജീവിതത്തിന്റെ ജഴ്സി അഴിച്ചുവയ്ക്കുകയാണെങ്കിലും പരിശീലനത്തിന്റെ ട്രാക്കിൽ ഇനിയുമുണ്ടാകുമെന്ന് ദേശീയ, രാജ്യാന്തര താരങ്ങളെ കായിക കേരളത്തിനു സമ്മാനിച്ച കായികാധ്യാപകൻ ടോമി ചെറിയാൻ. കോഴിക്കോട് മുക്കം നീലേശ്വരം ഗവ.എച്ച്എസ്എസിലെ കായികാധ്യാപക സ്ഥാനത്തു നിന്നാണ് ഈ അക്കാദമിക് വർഷത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഔദ്യോഗിക ജീവിതത്തിന്റെ ജഴ്സി അഴിച്ചുവയ്ക്കുകയാണെങ്കിലും പരിശീലനത്തിന്റെ ട്രാക്കിൽ ഇനിയുമുണ്ടാകുമെന്ന് ദേശീയ, രാജ്യാന്തര താരങ്ങളെ കായിക കേരളത്തിനു സമ്മാനിച്ച കായികാധ്യാപകൻ ടോമി ചെറിയാൻ.  കോഴിക്കോട് മുക്കം നീലേശ്വരം ഗവ.എച്ച്എസ്എസിലെ കായികാധ്യാപക സ്ഥാനത്തു നിന്നാണ് ഈ അക്കാദമിക് വർഷത്തിൽ അദ്ദേഹം വിരമിക്കുന്നത്. തന്റെ സ്വപ്സാഫല്യമായ മലബാർ സ്പോർട്സ് അക്കാദമിയുടെ ചിറകിലേറി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച മൂന്നാമത്തെ സ്കൂളായതിന്റെ സന്തോഷവും പങ്കുവച്ചാണു കായികോത്സവ വേദിയിൽ നിന്ന് ടോമി യാത്ര ചോദിക്കുന്നത്. 

അനു മറിയം ജോസ്, അപർണ റോയ്, സ്റ്റെനി മൈക്കിൾ, വിനീഷ് ജേക്കബ്, ലിസ്ബത്ത് കരോളിൻ ജോസ് എന്നിവർ മുതൽ മുഹ്സിന മുഹമ്മദ് വരെയുള്ള താരങ്ങളെ  സമ്മാനിച്ച പരിശീലകനാണു ടോമി ചെറിയാൻ. 20 വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മലബാർ സ്പോർട്സ് അക്കാദമി മുന്നൂറിലേറെ ദേശീയ താരങ്ങളെ സംഭാവന ചെയ്തു കഴിഞ്ഞു.

ADVERTISEMENT

English Summary : Sports teacher Tomy Cheriyan retiring