മലബാറിന്റെ മലയോരമേഖലയുടെ ആവേശമായി മാറിയ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പ് മലബാർ റിവർഫെസ്റ്റിനു ഇരുവഞ്ഞിപ്പുഴയിൽ ആവേശകരമായ ക്ലൈമാക്സ്. ഒളിംപിക്സ് ഇനമായ കയാക്ക് ക്രോസിന്റെ ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായാണ് ഇത്തവണ വൈറ്റ് വാട്ടർ കയാക്കിങ്ങ് നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മലബാറിന്റെ മലയോരമേഖലയുടെ ആവേശമായി മാറിയ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പ് മലബാർ റിവർഫെസ്റ്റിനു ഇരുവഞ്ഞിപ്പുഴയിൽ ആവേശകരമായ ക്ലൈമാക്സ്. ഒളിംപിക്സ് ഇനമായ കയാക്ക് ക്രോസിന്റെ ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായാണ് ഇത്തവണ വൈറ്റ് വാട്ടർ കയാക്കിങ്ങ് നടത്തിയത്.

  ചാംപ്യൻഷിപ്പിന്റെ റാപ്പിഡ് റാണിയായി യുഎസ്സിന്റെ ഇവാ ക്രിസ്റ്റിൻസൻ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിൽനിന്നുള്ള അമിത് ഥാപ്പയാണ് റാപ്പിഡ്‍ രാജ.

ADVERTISEMENT

സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ സൂപ്പർ ഫൈനൽ എന്നീ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനമാണ് ഇവാ ക്രിസ്റ്റിൻസനെയും അമിത് ഥാപ്പയെയും ചാംപ്യൻഷിപ്പിന്റെ താരങ്ങളാക്കിയത്.

യുഎസ്, യുകെ. ഇസ്രയേൽ, ദക്ഷിണാഫ്രിക്ക, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് കയാക്കിങ്ങിൽ പങ്കെടുക്കാനെത്തിയത്.

ADVERTISEMENT

English Summary: Malabar River Fest has concluded