ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ. രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1–1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ‍ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ. രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1–1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ‍ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6–2ന് തോൽപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും.

ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ് (19–ാം മിനിറ്റ്), ഹർമൻദീപ് സിങ് (23), മൻദീപ് സിങ് (30), സുമിത് (39), കാർത്തി സെൽവം (51) എന്നിവർ ഗോൾ നേടി. ഇന്ത്യയ്ക്കായി മലയാളി താരം പി.ആർ.ശ്രീജേഷിന്റെ 300–ാം മത്സരത്തിലാണ് വിജയമെന്നത് ഇരട്ടിമധുരമായി. മത്സരത്തിനു മുന്നോടിയായി ശ്രീജേഷിനെ ആദരിച്ചു.

ADVERTISEMENT

ചൈനയെ 6–1ന് തോൽപ്പിച്ച പാക്കിസ്ഥാൻ അഞ്ചാം സ്ഥാനം നേടി. തോൽവിയോടെ ചൈന അവസാന സ്ഥാനക്കാരായി.

English Summary: India vs Japan Asian Champions Trophy 2023 Hockey Semi-Final Highlights