പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിനു തക‍ർപ്പൻ ജയം. യുറഗ്വായ് താരം പാബ്‌ലോ ക്യുയെവാസിനെ 6-3, 6-2, 6-4നു തോൽപിച്ച സെർബിയൻ താരം മൂന്നാം റൗണ്ടിൽ കടന്നു. ബെൽഗ്രേഡ് ഓപ്പൺ ജേതാവായി പാരിസിലെത്തിയ മുപ്പത്തിനാലുകാരൻ 92–ാം റാങ്കുകാരനായ ക്യുയെവാസിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിനു തക‍ർപ്പൻ ജയം. യുറഗ്വായ് താരം പാബ്‌ലോ ക്യുയെവാസിനെ 6-3, 6-2, 6-4നു തോൽപിച്ച സെർബിയൻ താരം മൂന്നാം റൗണ്ടിൽ കടന്നു. 

ബെൽഗ്രേഡ് ഓപ്പൺ ജേതാവായി പാരിസിലെത്തിയ മുപ്പത്തിനാലുകാരൻ 92–ാം റാങ്കുകാരനായ ക്യുയെവാസിനു പോരാടാൻ പോലും അവസരം കൊടുക്കാതെയാണു വിജയമുറപ്പിച്ചത്. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെതിരെ പൊരുതി നേടിയ വിജയവുമായി സ്വിസ് താരം റോജർ ഫെഡററും 3–ാം റൗണ്ടിലെത്തി. സ്കോർ: 6-2 2-6 7-6(4) 6-2. ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറർ രണ്ടാം സെറ്റ്  കൈവിട്ടു. ഇതിനിടെ ചെയർ അംപയറുമായി തർക്കമുണ്ടാവുകയും ചെയ്തു.  റഷ്യയുടെ ഡാനിൽ മെദ്‌വദെവും 4 സെറ്റ് നീണ്ട പോരാട്ടത്തിൽ 3–ാം റൗണ്ടിലെത്തി.

ADVERTISEMENT

വനിതകളിലെ ഒന്നാം സീഡും ലോക ഒന്നാം നമ്പറുമായ ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി പരുക്കുമൂലം ടൂർണമെന്റിൽനിന്നു പിൻമാറി. 2–ാം റൗണ്ടിൽ പോളണ്ടിന്റെ മഗദ ലിനറ്റിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ടു നിൽക്കുമ്പോഴാണു മത്സരം പൂർത്തിയാക്കാനാവാതെ ബാർട്ടി മടങ്ങിയത്. 

English Summary: French Open Tennis 2021 - Live Updates