ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ ഒന്നാം നമ്പർ ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 3–ാം റൗണ്ടിൽ പുറത്തായി....

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ ഒന്നാം നമ്പർ ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 3–ാം റൗണ്ടിൽ പുറത്തായി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ ഒന്നാം നമ്പർ ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 3–ാം റൗണ്ടിൽ പുറത്തായി. ലോക റാങ്കിങ്ങിൽ 43–ാം സ്ഥാനത്തു നി‍ൽക്കുന്ന യുഎസിന്റെ ഷെൽബി റോജേഴ്സാണു ബാർട്ടിയെ തോൽപിച്ചത് (6–2, 1–6, 7–6).

ജപ്പാന്റെ കെയ് നിഷികോറിയെ തോൽപിച്ച് സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ പ്രീ ക്വാർട്ടറിലെത്തി. സ്കോർ: 6–7, 6–3, 6–3, 6–2. റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവരും പുരുഷ വിഭാഗത്തിൽ 4–ാം റൗണ്ടിലെത്തി.

ADVERTISEMENT

വനിതാ സിംഗിൾസിൽ കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യു, ബെലാറൂസിന്റെ അരിയാന സബലങ്ക, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ, യുക്രെയ്ന്റെ എലീന സ്വിറ്റോലിന എന്നിവർ പ്രീ ക്വാർട്ടറിലേക്കു മുന്നേറി.

Content Highlights: US Open Tennis, Asleigh Barty, Novak Djokovic