കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ മത്സരത്തിൽ പങ്കെടുക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി റിപ്പോർട്ട്. ഇതിനു മുൻപ് കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാതിരുന്നതിന്റെ പേരിൽ ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെൽഗ്രേഡ് ∙ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് വിമ്പിൾഡൻ മത്സരത്തിൽ പങ്കെടുക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി റിപ്പോർട്ട്. ഇതിനു മുൻപ് കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാതിരുന്നതിന്റെ പേരിൽ ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടിരുന്നു.

എന്നാൽ ബ്രിട്ടനിൽ പ്രവേശിക്കാൻ വാക്സിനേഷൻ ആവശ്യമില്ല. ഇതാണ് ജോക്കോവിച്ചിന് അനുകൂലമായത്. ജൂൺ 27 നാണ് വിമ്പിൾഡന് തുടക്കമാവുക. ഇതിനു മുൻപ് ജോക്കോവിച്ചിന് 2 തവണ കോവിഡ് ബാധിച്ചിരുന്നു.

ADVERTISEMENT

English Summary: Novak Djokovic Can Play At Wimbledon As No Vaccination Required