ജോലിക്കിടയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെ അവസരങ്ങൾ നഷ്ടമായി. അതിനൊടുവിൽ എനിക്കു ലഭിക്കുന്ന വിജയമാണിത്. അതിനൊടുവിൽ എനിക്കു ലഭിക്കുന്ന വിജയമാണിത്....

ജോലിക്കിടയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെ അവസരങ്ങൾ നഷ്ടമായി. അതിനൊടുവിൽ എനിക്കു ലഭിക്കുന്ന വിജയമാണിത്. അതിനൊടുവിൽ എനിക്കു ലഭിക്കുന്ന വിജയമാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര ബ്യൂട്ടി ബ്രാന്റ് ‘ചാനല്‍ ബ്യൂട്ടി’യുടെ മോഡലായി ട്രാന്‍സ്ജൻഡർ ടെഡി ക്വിൻലിവാൻ. ചരിത്രത്തിൽ ആദ്യമായാണ് ചാനൽ ബ്യൂട്ടിയുടെ മോഡലായി ഒരു ട്രാൻസ്ജൻഡർ എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് തനിക്കു ലഭിച്ച അവസരം 25കാരിയായ ക്വിൻലിവാൻ വെളിപ്പെടുത്തിയത്.

‘‘സങ്കടപ്പെടേണ്ടി വന്നാലും കരയരുത് എന്നു ഞാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, സന്തോഷം വരുമ്പോഴും നമ്മള്‍ കണ്ണീർ പൊഴിക്കും എന്നത് രസകരമാണ്. അങ്ങനെയൊരു നിമിഷമാണിത്. എന്റെ ജീവിതം മുഴുവൻ ഒരു പോരാട്ടമായിരുന്നു. സ്കൂളില്‍ ഭീഷണി സ്ഥരിമായിരുന്നു. മറ്റു കുട്ടികൾ എന്നെ കൊല്ലുമെന്നും, അത് എങ്ങനെ ആയിരിക്കുമെന്ന് വിവരിച്ചും എന്ന ഭയപ്പെടുത്തിയിരുന്നു. അച്ഛൻ എന്നെ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. ജോലിക്കിടയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെ  അവസരങ്ങൾ നഷ്ടമായി. അതിനൊടുവിൽ എനിക്കു ലഭിക്കുന്ന വിജയമാണിത്. ആദ്യമായി ചാനൽ ബ്യൂട്ടിക്കു വേണ്ടി മോഡലാകുന്ന ട്രാന്‍സ് വ്യക്തിയാണ് ഞാൻ. അതിലെനിക്ക് അഭിമാനമുണ്ട്.’’– ക്വിൻലിവാൻ കുറിച്ചു.

ADVERTISEMENT

നിരവധി സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിൽ ക്വിൻലിവാൻ മോഡലയിട്ടുണ്ട്. കൂടാതെ ഫാഷൻ ഷോകളിലെ സാന്നിധ്യവുമായിരുന്നു. മോഡൽസ് ഡോട്ട് കോമിന്റെ ടോപ് 50 മോഡൽസിൽ ക്വിന‍ലിവാൻ സ്ഥാനം നേടിയിട്ടുണ്ട്.