കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയയെ വിവാഹത്തിന് ഒരുക്കിയത് പ്രശസ്ത മേക്കപ് ആർട്ടിസ്റ്റും വളർത്തമ്മയുമായ രഞ്ജു രഞ്ജിമാർ. ഓറഞ്ച് പട്ടുസാരി ധരിച്ചാണ് ഹെയ്ദി വിവാഹവേദിയിലെത്തിയത്. രഞ്ജുവിന്റെ മേക്കപ്പിനൊപ്പം അനുയോജ്യമായ ആഭരണങ്ങളും കൂടി ചേർന്നതോടെ അതിസുന്ദരിയായ നവവധുവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയയെ വിവാഹത്തിന് ഒരുക്കിയത് പ്രശസ്ത മേക്കപ് ആർട്ടിസ്റ്റും വളർത്തമ്മയുമായ രഞ്ജു രഞ്ജിമാർ. 

ഓറഞ്ച് പട്ടുസാരി ധരിച്ചാണ് ഹെയ്ദി വിവാഹവേദിയിലെത്തിയത്. രഞ്ജുവിന്റെ മേക്കപ്പിനൊപ്പം അനുയോജ്യമായ ആഭരണങ്ങളും കൂടി ചേർന്നതോടെ അതിസുന്ദരിയായ നവവധുവായി ഹെയ്ദി സാദിയ മാറി.

ADVERTISEMENT

വിവാഹത്തിനൊരുങ്ങി നിൽക്കുന്ന ഹെയ്ദി സാദിയയുടെ ചിത്രങ്ങൾ രഞ്ജു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഗോൾഡൻ കുർത്തയും കസവു മുണ്ടും ധരിച്ചാണ് അഥർവ് വിവാഹത്തിനെത്തിയത്.

സാദിയയേയും അഥർവിനേയും അനുഗ്രഹിക്കുന്ന ചിത്രവും രഞ്ജു പങ്കുവച്ചിട്ടുണ്ട്. ‘‘ആശംസകളേക്കാൾ നന്മകൾ ഉണ്ടാകട്ടെ, വ്യക്തി ബന്ധങ്ങൾക്ക് മൂല്യം നൽകി ജീവിക്കാൻ കഴിയട്ടെ, ദീർഘ സുമംഗലീ ഭവ:’’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

ADVERTISEMENT

ഹരിപ്പാട് സ്വദേശിയാണ് അഥർവ്. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. ജനുവരി 26ന് എറണാകുളത്തെ എൻഎസ്എസ് കരയോഗം ഹാളിലായിരുന്നു വിവാഹചടങ്ങുകൾ.  കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്ജെൻഡർ വിവാഹമായിരുന്നു ഇവരുടേത്. 

English Summary : Transgender journalist Heidi Sadia wedding