റെഡ് കാർപറ്റിലായാലും പാർട്ടികളിലായാലും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുന്നതാണ് ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയുടെ രീതി. ആ പതിവ് തുടർന്ന് ഫാഷൻ ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുയാണ് താരം. സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര തിളങ്ങിയത്. ഗോൾഡ് സീക്വിന്‍സും എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്ന ഫ്രിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെഡ് കാർപറ്റിലായാലും പാർട്ടികളിലോ മറ്റു ഫങ്ഷനുകളിലോ ആയാലും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുക എന്നതാണ് ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയുടെ രീതി. ആ പതിവ് തുടർന്ന് ഫാഷൻ ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് താരം. സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര അടുത്തിടെ ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും മനംകവർന്നത്.

ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയെ ആകർഷകമാക്കുന്നത്. ഇതോടൊപ്പം പെയർ ചെയ്ത് ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസ് കിയാരയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി.  

ADVERTISEMENT

സ്റ്റേറ്റ്മെന്റ് കമ്മലുകൾ, വള, മോതിരം എന്നിവ മനോഹരമായി ആക്സസറൈസ് ചെയ്തിട്ടുണ്ട്. റൊമാന്റിക് ലുക്ക് നൽകുന്ന രീതിയിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പ് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. 

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1,45,000 രൂപയാണ് ഈ മോസ് ഗ്രീൻ സാരിയുടെ വില. 

ADVERTISEMENT

English Summary : Glitz N Glamour - Kiara Advani glamours in green metallic saree