കടലമാവിനെ ഒരു സൗന്ദര്യ വർധക വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട് പ്രകൃതിദത്ത സൗന്ദര്യവർധക വസ്തുക്കളിൽ ഒന്നായി ഇന്നു കടലമാവ് തുടരുന്നു. പലരീതിയിൽ കടലമാവ് ചര്‍മത്തിൽ ഉപയോഗിക്കാനാവും. കടലമാവ് ഉപയോഗിച്ച് ഉണ്ടാക്കാനാവുന്ന മികച്ച ഒരു ഫെയ്സ് പാക് ഇതാ. രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലമാവിനെ ഒരു സൗന്ദര്യ വർധക വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രകൃതിദത്ത സൗന്ദര്യവർധക വസ്തുക്കളിൽ ഒന്നായി അതിന്നും തുടരുന്നു. പലരീതിയിൽ കടലമാവ് ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കാനാവും. അത്തരത്തിൽ ഉണ്ടാക്കാനാവുന്ന മികച്ച ഒരു ഫെയ്സ് പാക് ഇതാ.

രണ്ട് സ്പൂൺ കടലമാവ് എടുക്കുക. ഇതിലേക്ക് അര സ്പൂണ്‍‌ ചന്ദനപ്പൊടി, ഏതാനും തുള്ളി റോസ് വാട്ടർ, പാൽ, അൽപം മഞ്ഞൾ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാകുമ്പോൾ ഇത് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. 

ADVERTISEMENT

ചർമത്തെ ബലപ്പെടുത്താൻ ഈ ഫെയ്സ് പാക് സഹായിക്കുന്നു. മോയിസ്ച്യുറൈസ് ചെയ്ത് മൃദുത്വവും തിളക്കവും വീണ്ടെടുക്കുന്നു. പാലിലെ ലാക്റ്റിക് ആഡിസും മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളും ചർമത്തിന് സംരക്ഷണം നൽകും. വരണ്ട ചർമം ഉള്ളവർക്ക് ഇതില്‍ തേനും ഉൾപ്പെടുത്താം. 

English Summary : Gram flour DIY face pack