നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. ഇൻസ്റ്റൈൽ മാസികയ്ക്കു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ൽ വർഷം വളരെയധികം മാധ്യമ ശ്രദ്ധ നേടിയ ചടങ്ങായിരുന്നു പ്രിയങ്ക ചോപ്ര– നിക് ജൊനാസ് വിവാഹം. വിവാദങ്ങളും വിമർശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു സമ്പന്നമായ വിവാഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ്. പ്രിയങ്കയ്ക്ക് നിക്കിനേക്കാൾ 10 വയസ്സ് കൂടുതലാണ്.

നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. 

ADVERTISEMENT

ഇൻസ്റ്റൈൽ മാസികയ്ക്കു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകി. 

‘ഇക്കാര്യത്തിന് ആളുകൾ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്’– പ്രിയങ്ക പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ് എന്നാണ് താരത്തിന്റെ നിലപാട്.

ADVERTISEMENT

‘‘പുരുഷന് സ്ത്രീയെക്കാൾ പ്രായം കൂടുതലെങ്കില്‍ ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തിൽ ആളുകൾ  അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തിൽ എനിക്കത് അദ്ഭുതകരമായി തോന്നുന്നു.’’ – താരം വ്യക്തമാക്കി.

പ്രശസ്ത അമേരിക്കൻ പോപ് ഗായകനാണ് നിക്. 2018 ലെ മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് പ്രിയങ്ക ചോപ്ര നിക്കിനൊപ്പം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഗ്രീസിൽ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോൾ നിക് വിവാഹാഭ്യർഥന നടത്തി. തുടർന്നു 2018 ഡിസംബറില്‍ ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ ഇരുവരും വിവാഹിതരായി.