വിവാഹാഭ്യർഥന കണ്ട് പ്രിയതമ അദ്ഭുതപ്പെടുന്നതു കാണാനും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് ഹൃദ്യമാക്കി തീർക്കാനുമുള്ള ശ്രമമാണിത്. ഇത്തരത്തിൽ ചിലരുടെ വിവാഹാഭ്യർഥനകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്....

വിവാഹാഭ്യർഥന കണ്ട് പ്രിയതമ അദ്ഭുതപ്പെടുന്നതു കാണാനും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് ഹൃദ്യമാക്കി തീർക്കാനുമുള്ള ശ്രമമാണിത്. ഇത്തരത്തിൽ ചിലരുടെ വിവാഹാഭ്യർഥനകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ രീതിയിൽ പ്രണയിനിയോടു വിവാഹാഭ്യര്‍ഥന നടത്താൻ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. വിവാഹാഭ്യർഥന കണ്ട് പ്രിയതമ അദ്ഭുതപ്പെടുന്നതു കാണാനും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് ഹൃദ്യമാക്കി തീർക്കാനുമുള്ള ശ്രമമാണിത്. ഇത്തരത്തിൽ ചിലരുടെ വിവാഹാഭ്യർഥനകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

ബൾഗേറിയൻ സ്വദേശിയായ യുവാവ് തന്റെ പ്രണയിനിയോട് നടത്തിയ വിവാഹാഭ്യര്‍ഥനയും ശ്രദ്ധേയമാവുകയാണ്. നെഞ്ചാകെ പ്രണയിനി ആയതുകൊണ്ട് തന്നെ ആ മനോഹരമായ ചോദ്യം നെഞ്ചിൽ പച്ച കുത്തി. ‘‘എന്നെ വിവാഹം ചെയ്യാമോ ? ’’ ഉത്തരം അടയാളപ്പെടുത്താൻ ‘യെസ്, നോ എന്നെഴുതി രണ്ടു ചതുരങ്ങളും ചോദ്യത്തിനു താഴെ ഉണ്ടായിരുന്നു. വിവാഹാഭ്യർഥന കണ്ടു മനസ്സു നിറഞ്ഞ യുവതി ഉടനെ സമ്മതം അറിയിച്ചു. ‘യെസ്’ എന്ന ബോക്സിൽ ഒരു ലൗവ് ചിഹ്നവും വരയ്ക്കുകയും ചെയ്തു.

ADVERTISEMENT

ടാറ്റൂ ആർടിസ്റ്റ് ആണ് ഇവരുടെ ഹൃദ്യമായ വിവാഹാഭ്യർഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ടാറ്റൂ പാർലറിൽ തന്നെയായിരുന്നു ഇവർക്ക് വേദിയായത്. യുവതി എത്തും മുൻപേ ടാറ്റൂ പച്ച കുത്തിയിരുന്നു. സമ്മതം അറിയിച്ച് യുവതി വരച്ച ലൗവ് ചിഹ്നത്തിന് ടാറ്റൂ ആർടിസ്റ്റ് പിന്നീട് നിറം നൽകി.

English Summary : Man proposes woman with tattoo on chest