അംബാനി കുടുംബത്തിലെ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും പങ്കുവച്ചു. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. നിത മുകേഷ് അംബാനി കൾച്ചറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംബാനി കുടുംബത്തിലെ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും പങ്കുവച്ചു. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. മെയ് 31നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.

Read More: അംബാനി കുടുംബത്തിൽ ഒരു കുഞ്ഞതിഥി കൂടി, ആകാശിനും ശ്ലോകയ്ക്കും പെൺകുഞ്ഞ് പിറന്നു

ADVERTISEMENT

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിനിടെയാണ് താൻ ഗർഭിണിയാണെന്ന  വിവരം ശ്ലോക അറിയിച്ചത്. 2020 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി എന്നാണ് മകന്റെ പേര്. 

2019ലാണ് ആകാശ് അംബാനിയും ശ്ലോകയും തമ്മിലുള്ള വിവാഹം നടന്നത്.