സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. നിറവയറില്‍ അതി സുന്ദരിയായുള്ള ബേബി ഷവറിന്റേത് എന്നു തോന്നിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തിലെത്തിയത്. ‘എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. നിറവയറില്‍ അതി സുന്ദരിയായുള്ള ബേബി ഷവറിന്റേത് എന്നു തോന്നിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. 

Read More: ദുപ്പട്ടയിൽ രാഘവിന്റെ പേര്, ഐവറി നിറത്തിലുള്ള ഗൗൺ; വിവാഹത്തിന് രാജകീയ ലുക്കിൽ പരിനീതി ചോപ്ര

ADVERTISEMENT

പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തിലെത്തിയത്. ‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂർണമായതുപോലെ’. എന്ന കുറിപ്പോടെയാണ് നിറവയറിൽ കൈ വച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചത്. ചിത്രം ആരാധകരെ അത്ഭുതപ്പെടുത്തി. പുത്തൻ ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. 

അമ്മയാകാനുള്ള ആഗ്രഹമാണ് രഞ്ജു ചിത്രത്തിലൂടെ പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. മാതൃത്വം നിങ്ങളുടെ ഹൃദയത്തിലാണ്, അതുകൊണ്ട് നിങ്ങൾ എന്നേ പൂർണമായും സ്ത്രീയായി കഴിഞ്ഞു, അമ്മയാകാൻ പ്രസവിക്കണമെന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾ നിരവധി പേരുടെ അമ്മയായി കഴിഞ്ഞു എന്നെല്ലാം ആരാധകർ കുറിച്ചു. 

ADVERTISEMENT

Read More: ബീയിങ്ങ് സെക്സി എന്നത് തെറ്റല്ല, ആ സാരി വേദനിപ്പിക്കുന്ന ഓർമയാണ്; എന്റെ കണക്ഷൻ ഇമോഷണലാണ്: ശോഭ വിശ്വനാഥ്

നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബിൽ എഡിറ്റു ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചു. 

ADVERTISEMENT

Content Highlights: Transgender activist Ranju Ranjimar stuns fans with a viral picture of a mysterious baby shower