ജന്മദിന പാർട്ടിക്ക് ധരിച്ച ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി ഡ്രസ്സിന് 78,785 രൂപ വിലയുണ്ട്. ഗോൾഡൻ ഹീൽസ് ചെരിപ്പും ടിയാരയും കമ്മലുമാണ് ആക്സസറീസ്.

ജന്മദിന പാർട്ടിക്ക് ധരിച്ച ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി ഡ്രസ്സിന് 78,785 രൂപ വിലയുണ്ട്. ഗോൾഡൻ ഹീൽസ് ചെരിപ്പും ടിയാരയും കമ്മലുമാണ് ആക്സസറീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്ക ചോപ്രയുടെ മുപ്പത്തിയേഴാം ജന്മദിനമായിരുന്നു ജൂലൈ 18ന്. പ്രിയതമയുടെ ആഘോഷ വിഡിയോ പങ്കുവച്ചാണ് ഭർത്താവ് നിക് ജൊനാസ് ആശംസകൾ നേർന്നത്. സംഗീതത്തിനൊപ്പം നൃത്തം ചെയ്തു പോസ് ചെയ്യുന്ന പ്രിയങ്കയെ വിഡിയോയിൽ കാണാം. 

ചുവപ്പു വസ്ത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രിയങ്കയുടെ കയ്യിലെ ബാഗാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ലിപ്സ്റ്റിക്കിന്റെ ആകൃതിയിലുള്ള ഈ ഗോൾഡൻ ബാഗു കാണാൻ കളിപ്പാട്ടം പോലെ തോന്നുമെങ്കിലും 5,495 അമേരിക്കൻ ഡോളറാണ് വില. ഏകദേശം 3,78,202 ഇന്ത്യൻ രൂപ! ജൂഡിത്ത് ലീബർ കൗച്ചർ കലക്‌ഷനിലുള്ളതാണ് ഈ ഹാന്റ്ബാഗ്.

ADVERTISEMENT

ജന്മദിന പാർട്ടിക്ക് ധരിച്ച ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി ഡ്രസ്സിന് 78,785 രൂപ വിലയുണ്ട്. ഗോൾഡൻ ഹീൽസ് ചെരിപ്പും ടിയാരയും കമ്മലുമാണ് ആക്സസറീസ്. നിക്കുമായുള്ള വിവാഹത്തിനുശേഷം പ്രിയങ്കയുടെ ആദ്യ ജന്മദിനമാണിത്. സമ്മാനമായി നിക് നൽകിയതാണോ ബാഗും വസ്ത്രവും എന്നാണ് ആരാധകർ ചോദിക്കുന്നത്. 

അമേരിക്കയിൽ പ്രിയങ്കയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് അമ്മ മധു ചോപ്രയും ബന്ധുവും നടിയുമായി പരനീതി ചോപ്രയും എത്തിയിരുന്നു എന്നു റിപ്പോർട്ടുകളുണ്ട്. കൂടുതൽ ചിത്രങ്ങൾ പ്രിയങ്ക ഇതുവരെ പങ്കുവച്ചിട്ടില്ല. താരത്തിന്റെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.