ഏപ്രിൽ 27ന് ചൈത്രക്കുട്ടിയുടെ 7–ാം പിറന്നാളായിരുന്നു. ലോക്ഡൗൺ ആയതോടെ ചൈത്രയ്ക്ക് നല്‍കാൻ സമ്മാനമൊന്നും വാങ്ങാന്‍ വീട്ടുകാർക്ക് സാധിച്ചില്ല. എന്തു ചെയ്യുമെന്ന് എല്ലാവരും ദുഃഖിച്ചിരിക്കുമ്പോഴാണ് ചൈത്രയുടെ മുത്തശ്ശിയും 56കാരിയുമായ ഫിലോമിനയ്ക്ക് ഒരു ഐഡിയ തോന്നിയത്. കൊച്ചുമകൾക്കു വേണ്ടി ഒരു ഉടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 27ന് ചൈത്രക്കുട്ടിയുടെ 7–ാം പിറന്നാളായിരുന്നു. ലോക്ഡൗൺ ആയതോടെ  ചൈത്രയ്ക്ക് നല്‍കാൻ സമ്മാനമൊന്നും വാങ്ങാന്‍ വീട്ടുകാർക്ക് സാധിച്ചില്ല. എന്തു ചെയ്യുമെന്ന് എല്ലാവരും ദുഃഖിച്ചിരിക്കുമ്പോഴാണ് ചൈത്രയുടെ മുത്തശ്ശിയും 56കാരിയുമായ ഫിലോമിനയ്ക്ക് ഒരു ഐഡിയ തോന്നിയത്. കൊച്ചുമകൾക്കു വേണ്ടി ഒരു ഉടുപ്പ് തുന്നിയുണ്ടാക്കുക.

ഫിലോമിന ഒരു സാരി ഉപയോഗിച്ച് ചൈത്രയ്ക്ക് ഒരു കുഞ്ഞൻ ഉടുപ്പ് തുന്നിയുണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് പുത്തൻ സ്റ്റൈലിൽ തന്നെയായിരുന്നു മുത്തശ്ശി ഉടുപ്പ് തുന്നിയത്. 

ADVERTISEMENT

ഇളം മഞ്ഞയില്‍ വെള്ള ഡിസൈനുകളുള്ള ഉടുപ്പണിഞ്ഞ് ചൈത്രക്കുട്ടി പിറന്നാൾ ദിനത്തിൽ കൂടുതൽ സുന്ദരിയായി. കടയിൽ നിന്നു വാങ്ങുന്നതിനേക്കാൽ സ്പെഷലാണ് ചൈത്രയ്ക്ക് മുത്തശ്ശിയുടെ സ്നേഹവും നിറയുന്ന ഈ ഉടുപ്പ്.