ഏറ്റവും കൂടുതൽ വജ്രങ്ങളുള്ള മോതിരം നിർമിച്ച് ഗിന്നസ് റെക്കോഡിൽ ഇടംനേടി ഹൈദരബാദിലെ ജ്വല്ലറി ഉടമ. ദ് ഡയമണ്ട് സ്റ്റോർ ബൈ ചന്ദുഭായ് എന്ന ജ്വല്ലറിയുടെ ഉടമ കൊട്ടി ശ്രീകാന്താണ് റെക്കോർഡിട്ടത്. 7801 വജ്രങ്ങളാണ് മോതിരത്തിലുള്ളത്. ‘ദി ഡൈവൻ 7801 ബ്രഹ്മ വജ്ര കമലം’ എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. ആറ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കൂടുതൽ വജ്രങ്ങളുള്ള മോതിരം നിർമിച്ച് ഗിന്നസ് റെക്കോഡിൽ ഇടംനേടി ഹൈദരബാദിലെ ജ്വല്ലറി ഉടമ. ദ് ഡയമണ്ട് സ്റ്റോർ ബൈ ചന്ദുഭായ് എന്ന ജ്വല്ലറിയുടെ ഉടമ കൊട്ടി ശ്രീകാന്താണ് റെക്കോർഡ് സ്വന്തമാക്കിയത്. 7801 വജ്രങ്ങളാണ് മോതിരത്തിലുള്ളത്. ‘ദി ഡൈവൻ 7801 ബ്രഹ്മ വജ്ര കമലം’ എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്.

ആറ് പാളികൾ ആയാണ് മോതിരം ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യത്തെ അഞ്ച് പാളികളിൽ 8 ഇതളുകളുണ്ട്. അവസാനത്തേതിൽ ആറ് ഇതളുകളും മൂന്ന് ഫിലമെന്റുകളുമുണ്ട്. മോതിര നിർമാണത്തിന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ADVERTISEMENT

2018ലാണ് മോതിരം ഡിസൈനിങ് ആരംഭിച്ചത്. ഇതിനുശേഷം കംപ്യൂട്ടറൈഡ് ഡിസൈനിലൂടെ എത്ര ഡയമണ്ടുകൾ വേണ്ടി വരുമെന്നു കണക്കാക്കിയായിരുന്നു നിര്‍മാണം. 

English Summary : Indian jeweller sets sparkling record with ring containing 7,801 diamonds