ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം....

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പുതിയ ടാറ്റൂ നാലു കാലുള്ള ഭൂമിയിലെ എല്ലാ ജീവികൾക്കും സമർപ്പിച്ച് നടി രവീണ ടണ്ടൻ. നാല് മൃഗപാദങ്ങളാണ് ഇടതു കൈത്തണ്ടയിൽ താരം ടാറ്റൂ ചെയ്തത്. ഇതിന്റെ വിഡിയോ രവീണ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

‘‘ഈ ഗ്രഹത്തിലെ നാല് കാലുള്ള എല്ലാ മഹത്തായ ജീവികൾക്കും എന്റെ പുതിയ ടാറ്റൂ സമർപ്പിക്കുന്നു’’– വിഡിയോയ്ക്കൊപ്പം രവീണ കുറിച്ചു. ടാറ്റൂ ഡിസൈൻ ചെയ്യുന്നതും കുത്തുന്നതും വിഡിയോയിലുണ്ട്.

ADVERTISEMENT

മൃഗം നടക്കുമ്പോഴുണ്ടാകുന്ന കാൽപ്പാടുകള്‍ പോലെയാണ് ടാറ്റൂ. ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ ചെയ്തത്.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ADVERTISEMENT

English Summary : Raveena Tandon dedicates new tattoo to ‘four-legged magnificent creatures’