മനോരമ ഓൺലൈനും ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിന്റെ ഭാഗമായി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആര്യ ബാബു. 50,000 രൂപയുടെ ക്യാഷ്പ്രൈസ് ഉൾപ്പടെ കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഇ–പൂക്കളത്തിലൂടെ ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനമുണ്ടെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനും ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിന്റെ ഭാഗമായി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആര്യ ബാബു. 50,000 രൂപയുടെ ക്യാഷ്പ്രൈസ് ഉൾപ്പടെ കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഇ–പൂക്കളത്തിലൂടെ ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനമുണ്ടെന്ന പ്രത്യേകതയുമുണ്ട്. 

25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഗിഫ്റ്റ് വൗച്ചറുകളുണ്ട്. പൂക്കളമൊരുക്കി പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകി പങ്കെടുക്കുന്നവർക്കാണ് ഗിഫ്റ്റ് വൗച്ചർ. ഗിഫ്റ്റ് വൗച്ചറിനെക്കുറിച്ചുള്ള വിശദവിവരം നിങ്ങൾ നൽകുന്ന മെയിൽ ഐഡിയിലേക്ക് വരുന്നതാണ്.

ഞാൻ ഈ പൂക്കള മത്സരത്തിൽ പങ്കെടുത്തൂ. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ? മറക്കണ്ട. 50,000 രൂപയാണ് സമ്മാനം. മടിച്ചിരിക്കാതെ മത്സരത്തിൽ പങ്കെടുക്കൂ.

ADVERTISEMENT

മലയാള പ്രേക്ഷകരുടെ പ്രിയതാരങ്ങളായ നിഖില വിമലും ആര്യ ബാബുവുമാണ് ഇ–പൂക്കള മത്സരത്തിന്റെ പ്രചാരകർ. മൊബൈൽഫോണോ ടാബോ കംപ്യൂട്ടറോ ഉപയോഗിച്ച് പൂക്കളമിടാം. ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരത്തിൽ പങ്കെടുക്കാം. സമ്മാനമുറപ്പിക്കാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ – www.manoramaonline.com/pookalam

നിബന്ധനകൾ

∙ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം

∙ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം

ADVERTISEMENT

∙ മൽസരത്തിനായി ഡിസൈൻ ചെയ്ത പൂക്കളം മൽസരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ (ഫെയ്സ്ബുക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം) പങ്കുവച്ചാൽ മാത്രമേ മൽസരത്തിൽ പങ്കെടുത്തതായി കണക്കാക്കൂ.

∙ പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എന്‍ട്രി അസാധു ആകും.

∙ വിദേശത്തുനിന്നു മത്സരത്തിൽ പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്.

∙ മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ADVERTISEMENT

∙ മൽസരത്തിൽ ലഭിക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കുള്ളതാണ്.

∙ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മനോരമ ഒാൺലൈൻ വാർത്തയിലൂടെയാകും വിജയികളെ പ്രഖ്യാപിക്കുക.

∙ സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതായിരിക്കും. (ജിഎസ്ടി കഴിഞ്ഞുള്ള തുക)