ബ്രാൻഡഡ് വാച്ചുകളും ലക്ഷ്വറി വാച്ചുകളുമെല്ലാം ധരിച്ച് സിനിമാ താരങ്ങൾ പലയിടങ്ങളിലും എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രന്റിങ്ങാകുന്നത് കഴിഞ്ഞ ദിവസം ജോജു ജോർജ് പങ്കുവച്ച ചിത്രത്തിലെ വാച്ചാണ്. ലക്ഷങ്ങൾ വില വരുന്ന വാച്ചാണ് ഫാഷൻ ലോകത്തെ പുത്തൻ ചർച്ചാവിഷയം പാനറെ എന്ന ബ്രാന്റിന്റെ സബ്മറൈസിബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാൻഡഡ് വാച്ചുകളും ലക്ഷ്വറി വാച്ചുകളുമെല്ലാം ധരിച്ച് സിനിമാ താരങ്ങൾ പലയിടങ്ങളിലും എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രന്റിങ്ങാകുന്നത് കഴിഞ്ഞ ദിവസം ജോജു ജോർജ് പങ്കുവച്ച ചിത്രത്തിലെ വാച്ചാണ്. ലക്ഷങ്ങൾ വില വരുന്ന വാച്ചാണ് ഫാഷൻ ലോകത്തെ പുത്തൻ ചർച്ചാവിഷയം.

Read More: അനുവാദമില്ലാതെ പാചകം ചെയ്യാൻ തക്കാളിയെടുത്ത് ഭർത്താവ്, മക്കളുമായി വീടുവിട്ടിറങ്ങി ഭാര്യ

ADVERTISEMENT

പാനറെ എന്ന ബ്രാന്റിന്റെ സബ്മറൈസിബിൾ ബിഎംജി ടെക് മോഡൽ വാച്ചാണ് ജോജു ധരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഇറ്റാലിയൻ നാവിക സേനയ്ക്ക് വേണ്ടി നിർമിച്ച ഡൈവിങ്ങ് വാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സബ്മറൈസബിൾ ശേഖരം പാനറെ ബ്രാന്റ് പുറത്തെത്തിച്ചത്. ഇതൊരു 47എംഎം ഓട്ടോമാറ്റിക് ഡൈവിങ്ങ് വാച്ചാണ്.12,98,400 രൂപയാണ് വാച്ചിന്റെ വില. 

കൂടാതെ പതിവ് പാനറെ വാച്ചുകളില്‍ കാണുന്ന പോലെ ഐക്കോണിക് ഗ്രൈണ്ട് പ്രൊട്ടക്ഷൻ ഗാഡ് ഉണ്ട്. 72 മണിക്കൂറാണ് പവർ റിസർവ്. 300 മീറ്റർ വാട്ടർ റസിസ്റ്റന്റ് കപ്പാസിറ്റിയും 2 വർഷം വാറന്റിയുമുണ്ട്.