പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോ ഫാഷൻ പ്രേമികളഉടെ മനം കവർന്നു. ബോളിവുഡിലെ നിരവധി താരങ്ങൾ എത്തിയ ചടങ്ങ് ബ്രൈഡൽ ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ഷോ സ്റ്റോപ്പറായെത്തി ആലിയയും റൺവീർ സിങ്ങും ആരാധകരെ വിസ്മയിപ്പിച്ചു. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോ ഫാഷൻ പ്രേമികളുടെ മനം കവർന്നു. ബോളിവുഡിലെ നിരവധി താരങ്ങൾ എത്തിയ ചടങ്ങ് ബ്രൈഡൽ ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. 

Read More: അർജുൻ റാംപാലിന് നാലാമത്തെ കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കിട്ട് താരം

ADVERTISEMENT

ഷോ സ്റ്റോപ്പറായെത്തി ആലിയയും റൺവീർ സിങ്ങും ആരാധകരെ വിസ്മയിപ്പിച്ചു. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ മനോഹരമായ ഔട്ട്ഫിറ്റിലാണ് ഇരുവരും കാണികളെ അമ്പരപ്പിച്ചത്. രാജകീയമായ ഡിസൈനോട് കൂടിയ സിൽവർ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്. ഹെവി നെക്ലേസ് പെയർ ചെയ്തു. അലങ്കരിച്ച ബീജ് ഡിസൈനോട് കൂടിയ ഷെർവാണിയിലാണ് റൺവീർ എത്തിയത്. സങ്കിർണമായ ഡിസൈനുകളാണ് ഷെർവാണിക്ക് നല്‍കിയത്. 

ഇവന്റിൽ നിന്നുള്ള ആലിയ ഭട്ടിന്റെയും രൺവീർ സിംഗിന്റെയും ഫോട്ടോകളും വിഡിയോകളും കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുകയാണ്. പരിപാടിയില്‍ പങ്കെടുക്കാനായി ബോളിവുഡിലെ പ്രശസ്ത താരങ്ങളും എത്തിയിരുന്നു. റാംപ് വാക്കിന് ശേഷം ഷോയിൽ മുൻ നിരയിൽ ഇരുന്ന ഭാര്യ ദീപിക പദുക്കോണിനെ ചുംബിക്കുന്ന റൺവീറിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.