പുത്തൻ ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും സ്റ്റൈലുകൾ കൊണ്ടും ആരാധകരുടെ മനം മയക്കുന്ന താരമാണ് നോറ ഫത്തേഹി. വ്യത്യസ്തമായൊരു ലുക്കിലെത്തി ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ് താരം. നിറയെ മുത്തുകളും കല്ലുകളും പതിപ്പിച്ച ഔട്ട്ഫിറ്റിലാണ് നോറ ഫത്തേഹി എത്തിയത്. തിളങ്ങുന്ന ബോഡികോൺ ജംപ്സ്യൂട്ടിൽ നോറ അതിസുന്ദരിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും സ്റ്റൈലുകൾ കൊണ്ടും ആരാധകരുടെ മനം മയക്കുന്ന താരമാണ് നോറ ഫത്തേഹി. വ്യത്യസ്തമായൊരു ലുക്കിലെത്തി ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ് താരം. നിറയെ മുത്തുകളും കല്ലുകളും പതിപ്പിച്ച ഔട്ട്ഫിറ്റിലാണ് നോറ ഫത്തേഹി എത്തിയത്. 

Read More: സാരിയിൽ സുന്ദരിയായി നവ്യ നായർ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ADVERTISEMENT

തിളങ്ങുന്ന ബോഡികോൺ ജംപ്സ്യൂട്ടിൽ നോറ അതിസുന്ദരിയാണ്. മുത്തുകളും കല്ലുകളും പിടിപ്പിച്ച വസ്ത്രത്തിൽ താരം ആകാശത്തെ നക്ഷത്രങ്ങളെ പോലെ തിളങ്ങി. പിങ്ക് നിറത്തിലുള്ള ഒരു ജാക്കറ്റും സ്റ്റൈൽ ചെയ്തു. 

നോറ ഫത്തേഹി, Image Credits: Instagram/viralbhayani

ജംപ്‌സ്യൂട്ടിന്റെ ബോഡി ഹഗ്ഗിംഗ് ഡിസൈൻ നോറയ്ക്ക് സെക്സി ലുക്ക് നൽകി. ഗ്ലാമറസ് ലുക്ക് നൽകുന്ന മേക്കപ്പാണ് തിരഞ്ഞെടുത്തത്. നെക്ലേസും ഹാങ്ങിങ്ങ് കമ്മലും ആക്സസറൈസ് ചെയ്തു. 

ADVERTISEMENT

വ്യത്യസ്തമായ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണെത്തുന്നത്.

Content Highlights: Nora Fatehi | Fashion | Photoshoot | Style | Lifestyle | Manoramaonline