മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ സാരിയിലുള്ള പുത്തൻ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചുവപ്പു നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായാണ് പൂർണിമ എത്തിയത്. സാരിക്കൊപ്പം ഹെവി നെക്ലേസും കമ്മലും പെയർ ചെയ്തു. ബൺ ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. തലയിൽ നിറയെ ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ സാരിയിലുള്ള പുത്തൻ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചുവപ്പു നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായാണ് പൂർണിമ എത്തിയത്. 

Read More: ‘പ്രാർഥന കേട്ടു, ഇതൊരു പുതിയ ലോകം’; കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് സ്വര ഭാസ്ക്കർ

ADVERTISEMENT

സാരിക്കൊപ്പം ഹെവി നെക്ലേസും കമ്മലും പെയർ ചെയ്തു. ബൺ ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. തലയിൽ നിറയെ ചുവന്ന റോസാപ്പൂക്കൾ സ്റ്റൈൽ ചെയ്തു.  

സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് മകൾ പ്രാർഥനാ ഇന്ദ്രജിത്ത് നൽകിയ കമന്റും അതിന് നൽകിയ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുന്ദരിയായിട്ടുള്ള പൂർണിമയുടെ ചിത്രങ്ങൾക്ക് താഴെ നിങ്ങൾ എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നാണ് പ്രാർഥന കുറിച്ചത്. നിങ്ങളുടെ അമ്മയായതു കൊണ്ടാണ് എന്നാണ് പ്രാർഥനയ്ക്ക് ഒരാൾ മറുപടി നൽകിയത്. എന്നാൽ പൂർണിമയുടെ സഹോദരി പ്രിയ നൽകിയ മറുപടിയാണ് വൈറലായത്. ‘എന്റെ കല്യാണസാരി ഉടുത്തതുകൊണ്ടാണ് പൂർണിമ സുന്ദരിയായത്’ എന്നാണ് പ്രിയ നൽകിയ മറുപടി. നിരവധി പേർ ചിത്രത്തിലെ പൂർണിമയുടെ ലുക്കിനെ പ്രശംസിക്കുന്നുണ്ട്.