ഫാഷൻ റാംപിൽ നടക്കുന്ന മോഡൽ, മാറിൽ പറ്റിക്കിടക്കുന്ന കുഞ്ഞ്. റാംപിലെ വെള്ളിവെളിച്ചം വീണപ്പോൾ കാണികൾക്ക് ആശ്ചര്യം, അത് കുഞ്ഞല്ല കുഞ്ഞു റോബട് ആണ്. അങ്ങനെ റോബട് കുഞ്ഞും റാംപ് വോക്കിന്റെ ഭാഗമായി. പാരിസ് ഫാഷൻ വീക്കിലാണ് റോബോക്കുഞ്ഞിന്റെ അരങ്ങേറ്റം. പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷാപറെലിയുടെ കലക്‌ഷനുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ റാംപിൽ നടക്കുന്ന മോഡൽ, മാറിൽ പറ്റിക്കിടക്കുന്ന കുഞ്ഞ്. റാംപിലെ വെള്ളിവെളിച്ചം വീണപ്പോൾ കാണികൾക്ക് ആശ്ചര്യം, അത് കുഞ്ഞല്ല കുഞ്ഞു റോബട് ആണ്. അങ്ങനെ റോബട് കുഞ്ഞും റാംപ് വോക്കിന്റെ ഭാഗമായി. പാരിസ് ഫാഷൻ വീക്കിലാണ് റോബോക്കുഞ്ഞിന്റെ അരങ്ങേറ്റം. 

പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷാപറെലിയുടെ കലക്‌ഷനുകളുടെ ഭാഗമായി ചീഫ് ഡിസൈനർ ഡാനിയേൽ റോസ്ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ലോകശ്രദ്ധ നേടിയത്. 2007നു മുൻപുള്ള സാങ്കേതിക ഉൽപന്നങ്ങളുടെ ഭാഗങ്ങളും സരോസ്കി ക്രിസ്റ്റലുകളും ചേരുന്ന വസ്ത്രങ്ങളാണ് റാംപിലെത്തിയത്. 

ADVERTISEMENT

പഴയ ബ്ലാക്ക്ബെറി ഫ്ലിപ്ഫോണുകളും ടെക് ചിപ്പുകളും വയറുകളും മദർബോഡും സിഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് റോബട് കുഞ്ഞിനെ ഒരുക്കിയതും. മോഡൽ മാഗി മോററാണ് കുഞ്ഞുറോബട്ടുമായി ചരിത്രത്തിലേക്കുള്ള ആ പൂച്ച നടത്തം നടത്തിയത്.

English Summary:

Schiaparelli stuns with haute couture ‘robot baby’